'മഹാനടി'യുടെ തമിഴ് പതിപ്പ് നാളെ കേരളത്തില്‍ | filmibeat Malayalam
2018-05-10 1 Dailymotion
അര്‍ജുന്‍ റെഡ്ഡി താരം വിജയ് ദേവരകൊണ്ടയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം വൈജയന്തി മൂവീസും സ്വപ്ന ഫിലിംസും ചേര്‍ന്നാണ് നിര്‍മിച്ചത്. <br />Mahanadi movie to be released in tamil in kerla